ബെയ്‌റൂട്ട് ഹിസ്‌ബുളളയുടെ നിയന്ത്രണത്തില്‍
ബെയ്‌റൂട്ട്: ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ പല ഭാഗങ്ങളും ഷിയാ പിന്തുണയുളള ഹിസ്‌ബുളളയുടെ നിയന്ത്രണത്തിലായി. പാശ്ചാത്യരുടെ പിന്തുണയുള്ള സര്‍ക്കാരിനെ അനുകൂലിക്കുന്ന സുന്നികളുമായി ഹിസ്‌ബുള്ള ഗറില്ലകള്‍ നടത്തിയ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 11 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.