VIDEO PHOTO MUSIC MAIL CHAT E-CARDS FUN BOOKS CARTOONS SHOPPING TRAVEL CLASSIFIEDS ARCHIVE SERVICES CAMPUS NEWS UPDATES JOBS READING PROBLEM

ബി.എസ്‌.എന്‍. എല്‍-കേരളാ ഓപ്പണ്‍.

തിരുവനന്തപുരം:ബി.എസ്‌.എന്‍. എല്‍-കേരളാ ഓപ്പണ്‍ അന്താരാഷ്‌ട്ര വനിതാ ടെന്നീസ്‌ ഡബിള്‍സില്‍ മിക്കി മിയാമുറ, മിന്‍ ഹുവായു സഖ്യത്തിന്‌ ജയം. ഫൈനലില്‍ മഗ്‌ഡ,പൂജാശ്രീ വെങ്കടേശ കൂട്ടുകെട്ടിനെ(7-6, 6-2) എന്ന സ്‌കോറിന്‌ തകര്‍ത്താണ്‌ ഇവര്‍ കിരീടം ചൂടിയത്‌.

സിംഗിള്‍സ്‌ ഫൈനലില്‍ ഇന്ത്യന്‍താരം ഇഷാ ലഖാനിയും ജപ്പാന്‍ താരം മിക്കി മിയാമുറയും ഏറ്റുമുട്ടും. സമാപനച്ചടങ്ങില്‍ മന്ത്രി എം.വിജയകുമാര്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കും.


Comments



Rate this article and leave a reply:
Rating: * Poor Excellent
Your Name *: Email (private): Website:
Please copy the characters from the image below into the text field below. Doing this helps us prevent automated submissions.
Security Code: img

നീലലോഹിത ദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി.:.
തിരുവനന്തപുരം:ഐ.എ.എസ്‌
ഉദ്യോഗസ്ഥയായ



 
SUBSCRIBE LIVE CRIKET SCORE MALAYALAM DICTIONARY ADVERTISE WITH US SITE MAP CONTRIBUTE NEWS AUTO BUSINESS STYLE CONTACT US ABOUT US FEEDBACK
Back to Top | Who's Who @ Anweshanam
Copyright © 2008 Haq Media. All rights reserved.
Best viewed at 1024x768 screen resolution in Microsoft Internet Explorer 4 and above.