VIDEO PHOTO MUSIC MAIL CHAT E-CARDS FUN BOOKS CARTOONS SHOPPING TRAVEL CLASSIFIEDS ARCHIVE SERVICES CAMPUS NEWS UPDATES JOBS READING PROBLEM

കേന്ദ്ര- സംസ്ഥാന ബന്ധം പുതുക്കിപ്പണിയണം: ബിനോയ്‌ വിശ്വം


കോഴിക്കോട്‌: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള ബന്ധം പുതുക്കിപ്പണിയാന്‍ നേരമായെന്ന്‌ മന്ത്രി ബിനോയ്‌ വിശ്വം. കേരള പഞ്ചായത്ത്‌ എംപ്ലോയീസ്‌ അസോസിയേഷന്റെ 40-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള `സാമ്പത്തിക നയങ്ങളും കേന്ദ്രസംസ്ഥാന ബന്ധങ്ങളും' എന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്രത്തിന്‌ ഭരിക്കാനുള്ള ശക്തിലഭിക്കുന്നത്‌ സംസ്ഥാന ങ്ങളില്‍ നിന്നാണ്‌. സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ഭിക്ഷാപാത്രത്തില്‍ നല്‍കുന്നതു പോലെയാണ്‌ കേന്ദ്രം നല്‍കുന്നത്‌. ഈ പ്രവണത മാറണം. അര്‍ഹതപ്പെട്ട അരിവിഹിതം തരാതെ കേന്ദ്രം കേരളത്തെ വഞ്ചിച്ചിരിക്കുകയാണ്‌. - മന്ത്രി


Comments



Rate this article and leave a reply:
Rating: * Poor Excellent
Your Name *: Email (private): Website:
Please copy the characters from the image below into the text field below. Doing this helps us prevent automated submissions.
Security Code: img

നീലലോഹിത ദാസന്‍ നാടാരെ കുറ്റവിമുക്തനാക്കി.:.
തിരുവനന്തപുരം:ഐ.എ.എസ്‌
ഉദ്യോഗസ്ഥയായ



 
SUBSCRIBE LIVE CRIKET SCORE MALAYALAM DICTIONARY ADVERTISE WITH US SITE MAP CONTRIBUTE NEWS AUTO BUSINESS STYLE CONTACT US ABOUT US FEEDBACK
Back to Top | Who's Who @ Anweshanam
Copyright © 2008 Haq Media. All rights reserved.
Best viewed at 1024x768 screen resolution in Microsoft Internet Explorer 4 and above.