Cloudy

Trivandrum, IN

28°C

Cloudy

Humidity: 76%

Wind: mph

User Rating: / 0
PoorBest 

ഹൈദരാബാദ്‌ : മുസ്‌ലിം സമുദായത്തിലെ 15 പിന്നോക്ക വിഭാഗങ്ങള്‍ക്ക്‌ നാലുശതമാനം ഏര്‍പ്പെടുത്തിക്കൊണ്‌ടുള്ള ആന്ധ്രാ സര്‍ക്കാര്‍ ഉത്തരവ്‌ ഹൈക്കോടതി റദ്ദാക്കി. ചീഫ്‌ ജസ്റ്റീസ്‌ എ.ആര്‍ ദാവെ അധ്യക്ഷനായ ഏഴംഗ ഭരണഘടനാബഞ്ചിന്റേതാ ണു വിധി.?

പിന്നോക്ക വിഭാഗങ്ങളെക്കുറിച്ചു പഠിച്ച കമ്മീഷന്റെ ശിപാര്‍ശയനുസരിച്ചാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ സംവരണം സംബന്ധി ച്ച ബില്‍ നിയമസഭയില്‍ കൊണ്‌ടുവന്നത്‌. സഭ ബില്‍ പാസാക്കുകയും 2007 ജൂലൈ ഏഴിന്‌ സംവരണം പ്രഖ്യാപിച്ചുകൊണ്‌ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്‌തു. ഇതിനെ ചോദ്യംചെയ്‌ത്‌ അഭിഭാഷകനായ കെ. കൊണ്‌ട ലറാവുവാണ്‌ ഹൈക്കോടതിയെ സമീപിച്ചത്‌.?

മുസ്‌ലിം സമുദായത്തില്‍പ്പെട്ട 15 പിന്നോക്കവിഭാഗങ്ങള്‍ക്കാണ്‌ സര്‍ക്കാര്‍ സംവരണം കൊണ്‌ടുവന്നത്‌. ഉത്തരവ്‌ ഭര ണഘടനാവിരുദ്ധമാണെന്നാണ്‌ ഹൈക്കോടതിയുടെ നിരീക്ഷണം.

Add comment


Security code
Refresh

Recent News

Please wait while JT SlideShow is loading images...
വയനാട്ടില് സിപിഎമ്മിനെന്നും ഒരേ നിലപാട്ബസ്ചാര്‍ജ് വര്ധന ഉടനെബജറ്റ് 2010-2011 ഒറ്റനോട്ടത്തില്‍സ്വാമി നിത്യാനന്ദയുടെ കിടപ്പറ