Fields marked with an asterisk (*) are required.
Register
31°C
Partly Cloudy
Humidity: 66%
Wind: W at 6 mph
കൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ എട്ടു പ്രതികളുടെ റിമാന്‍ഡ് കാലാവധി കോടതി ഈ മാസം 22 വരെ നീട്ടി. എറണാകുളം സിജെഎം കോടതിയാണ് കേസ് പരിഗണിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്ന സിബിഐ ആവശ്യത്തിന്‍മേല്‍ കോടതി നാളെ വാദം കേള്‍ക്കും.
Name (required)
E-mail (required)
Website
Notify me of follow-up comments
Refresh